28.9 C
Kollam
Thursday, January 27, 2022
spot_img

പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്

മുംബൈ: കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മുംബൈയില്‍ പുതുവര്‍ഷാഘോഷത്തിന് വിലക്ക്. ഹോട്ടലുകള്‍ റസ്‌റ്റോറന്‍റുകള്‍ തുടങ്ങി അടഞ്ഞതോ തുറന്നതോ ആയ ഒരിടത്തും ആഘോഷങ്ങള്‍ അനുവദനീയമല്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.പുതുവര്‍ഷ ആഘോഷം വിലക്കി സിആര്‍പിസി 144 അനുസരിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍  സി. ചൈതന്യയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി ഏഴ് വരെയാണ് വിലക്ക്. ഹാളുകള്‍ ബാറുകള്‍ പബ്ബുകള്‍, ക്ലബുകള്‍ , റൂഫ് ടോപ്പുകള്‍ തുടങ്ങി ഒരിടത്തും റിസോര്‍ട്ടുകള്‍ തുടങ്ങി ഒരിടത്തും ആഘോഷങ്ങള്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

Related Articles

stay connected

3,060FansLike
827FollowersFollow
7,420SubscribersSubscribe
- Advertisement -spot_img

Latest Articles