29 C
Kollam
Monday, June 14, 2021
spot_img

പി കെ വാസുദേവൻ നായരുടെ ചെറുമകൾ നീലിമ നിര്യാതയായി

ആലപ്പുഴ : നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ നീലിമ (അധ്യാപിക, തിരുവാമ്ബാടി ഹൈസ്കൂള്‍–– 34 ) ഹൃദയസ്തംഭനം മൂലം നിര്യാതയായി. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകളാണ്. രഞ്ജിത്താണ് ഭര്ത്താവ്. അച്ഛന്‍: പെരുമ്ബാവൂര്‍ പുല്ലുവഴി കാപ്പിള്ളില്‍ കുടുംബാംഗം ജയകൃഷ്ണന്‍ (ഷാജി). അമ്മ: സുജാത. മക്കള്‍: മാധവ് ആര്‍ നായര്‍, മഹിത് ആര്‍ നായര്‍. സംസ്കാരം കളര്‍കോടുള്ള വീട്ടുവളപ്പില്‍.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles