Home Latest News പി കെ ഫിറോസിന് ദയനീയ തോല്‍വി

പി കെ ഫിറോസിന് ദയനീയ തോല്‍വി

by Green Media Vision

താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തോറ്റു. സിറ്റിംഗ് എം എല്‍ എ വി അബ്ദുറഹ്മാനോടാണ് ഫിറോസിന്റെ തോല്‍വി. 560 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അബ്ദുറഹ്മാന്റെ വിജയം. ഫണ്ട് മുക്കല്‍ വിവാദങ്ങളില്‍ അകപ്പെട്ടത് ഫിറോസിന് തിരിച്ചടിയായി.
ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ ഡി എഫാണ് മുന്നിട്ടുനില്‍ക്കുന്നത്. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍ ഡി എഫിന്റെ ലീഡ് നില.

You may also like

Leave a Comment