Home Latest NewsNews പിരിയാൻ വയ്യെന്റെ . കരളേ പൗർണമിതിങ്കളിലെ ഗൗരിയും കിങ്ങിണിയും പിരിയുന്നു 

പിരിയാൻ വയ്യെന്റെ . കരളേ പൗർണമിതിങ്കളിലെ ഗൗരിയും കിങ്ങിണിയും പിരിയുന്നു 

by Green Media Vision
 
ഷൂട്ടിങ്ങിന്റെ അവസാന ദിവസം കിങ്ങിണി മോളെ പിരിയുന്നതോർത്ത് കരയുന്ന ഗൗരിയെയാണ് ലൊക്കേഷനിൽ എല്ലാവരുടെയും കണ്ണ് നനയിച്ചത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ‘പൗർണ്ണമി തിങ്കൾ’ പരമ്പരയിലെ പൗർണ്ണമിയും കിങ്ങിണി മോളും. ഗൗരികൃഷ്ണ പൗർണമിയെ അവതരിപ്പിക്കുമ്പോൾ കിങ്ങിണിയായി എത്തുന്നത് ബേബി അന്നക്കുട്ടിയാണ്.ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ ശ്രദ്ധേയമാണ് .‘പൗർണമി തിങ്കൾ’ സീരിയലിന്റെ അവസാനഷൂട്ടിനു ശേഷം കിങ്ങിണി മോളെ കെട്ടിപ്പിടിച്ച് കരയുന്ന ഗൗരിയെയാണ് ഷൂട്ടിങ്ങ് ടീം കണ്ടത് സീരിയലിന് അപ്പുറം കിങ്ങിണിയുമായി മാനസികമായൊരു അടുപ്പം തന്നെ ഗൗരി സൂക്ഷിച്ചിരുന്നു.  ഇനി ഒന്നിച്ച് അഭിനയിക്കാനാവില്ല എന്നത് ഗൗരിക്ക് ഏറെ സങ്കടകരമായ കാര്യമാണ്.എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ഗൗരിക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സീരിയലാണ് പൗർണ്ണമി തിങ്കൾ. പരമ്പരയിൽ ഗൗരിയുടെയും നായകനായി എത്തുന്ന വിഷ്ണുവിന്റെയും (പ്രേം) മകളായാണ് കിങ്ങിണിയെത്തുന്നത്.ReplyForward

You may also like

Leave a Comment