പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ ടെക്നിഷ്യന്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 28 ന് കൂടികാഴ്ച നടത്തുന്നു. ഗവ അംഗീകൃത ഡിപ്ലോമ ഇന്‍ ഇന്സ്ട്രുമെന്റേഷനുള്ളവരും ഓക്സിജന്‍ പ്ലാന്റ്/ പി.എസ്.എ ആശുപത്രിയിലെ ഐ.സി.യു, ഓപ്പറേഷന് തിയേറ്റർ എന്നിവയിലെ പ്രവൃത്തി പരിചയമുള്ളവരും ജനുവരി ഒന്ന് 2022 40 വയസ് തികയാത്തവരുമായ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം . അപേക്ഷകർ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തണം. ഫോണ്‍ :- 0491 2533327