Home Latest News പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളുടെ ലീഡ് നില

പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളുടെ ലീഡ് നില

by Green Media Vision

നിയോജകമണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, നിലവിൽ ലഭിച്ച വോട്ട്, നിലവിലെ ഭൂരിപക്ഷം എന്നിവ ക്രമത്തിൽ

പാലക്കാട്- ഇ. ശ്രീധരൻ (ബിജെപി)- നിലവിൽ ലഭിച്ച വോട്ടുകൾ 22149
ലീഡ് 6443

പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ – 28214
ലീഡ് 4179

മലമ്പുഴ – എ പ്രഭാകരൻ (എൽഡിഎഫ്)-
ഇതുവരെ ലഭിച്ച വോട്ടുകൾ- 24194
ലീഡ്- 9718

കോങ്ങാട്- കെ ശാന്തകുമാരി (എല്‍.ഡി.എഫ്) – ഇതുവരെ ലഭിച്ച വോട്ടുകൾ – 29731
ലീഡ് – 5735

തൃത്താല- വി. ടി ബൽറാം (യുഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ – 19746
ലീഡ് – 977

ചിറ്റൂര്‍ – കെ കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 39987
ലീഡ് -16277

ഷൊര്‍ണൂര്‍ – പി മമ്മിക്കുട്ടി (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ- 35459
ലീഡ് – 15318

മണ്ണാര്‍ക്കാട് – അഡ്വ എൻ ഷംസുദ്ദീൻ- (ഐ യു എം എൽ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 27141
ലീഡ്- 6186

ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ 52817
ലീഡ്- 11669

നെന്മാറ- കെ ബാബു (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ -31539
ലീഡ് – 11952

ആലത്തൂര്‍- കെ ഡി പ്രസേനൻ (എൽഡിഎഫ് )- ഇതുവരെ ലഭിച്ച വോട്ടുകൾ – 43369
ലീഡ് – 21514

തരൂര്‍- പിപി സുമോദ് (എൽഡിഎഫ്) നിലവിൽ ലഭിച്ച വോട്ടുകൾ -27977
ലീഡ് 8068

You may also like

Leave a Comment