27.9 C
Kollam
Saturday, October 16, 2021

പാറ കയറ്റിവന്ന ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞു

കടയ്ക്കൽ: ചിതറ കിഴക്കുംഭാഗം – ഭജനമഠം റോഡിൽ പന്നിയിറക്കത്തിൽ ടിപ്പർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൾക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്​ച രാവിലെ യാണ് സംഭവം. തലവരമ്പിലെ ക്വാറിയിൽ നിന്നും പാറ കയറ്റി തിരുവനന്തപുരത്തേക്ക്‌ പോയ ടിപ്പർ എതിരെ വന്ന കാറിന് സൈഡ് കൊടുക്കവെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വണ്ടിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി. വൈകിട്ടോടെ ക്രെയിൻ ഉപയോഗിച്ച് ടിപ്പർ റോഡിലേക്ക് കയറ്റി.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles