27.8 C
Kollam
Sunday, October 2, 2022
spot_img

പാറകോറിയിൽ ടാങ്കർലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു ; ഡ്രൈവർ മരിച്ചു

കൊല്ലം: ചുണ്ട ചെറുകുളത്ത് പ്രവർത്തിക്കുന്ന പാറകോറിയിലെ ഡ്രൈവർ ഫിൽഗിരി ചെറുകുളം സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. പാറക്കോറിയിയിലേയ്ക്ക് പോകുന്ന റോഡിലെ പൊടി അകറ്റാൻവേണ്ടി ടാങ്കർലോറിൽ എത്തിച്ച വെള്ളം റോഡിൽ തളിയ്ക്കുന്നതിനിടെ ടാങ്കർ ലോറി 250 അടിഓളം വരുന്ന താഴ്ച്ചയിലേയ്ക്ക് മറിഞ്ഞാണ് അപകടം. കടയ്ക്കലിൽ നിന്നും അഗ്നിശമന സേനയൂണിറ്റ് എത്തി ടാങ്കർ ലോറിയിൽ കുടുങ്ങികിടന്ന സെബാസ്റ്റ്യനെ പുറത്തെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടകരമായ അവസ്ഥയിലാണ് പാറക്വോറി ഇവിടെ പ്രവർത്തിക്കുന്നതെന്നും ബന്ധപ്പെട്ട അധികാരികളോട് പാറക്കോറിയുടെ പ്രവർത്തനത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാറില്ലന്നും നാട്ടുകാർ പറയുന്നു.

Related Articles

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles