27.9 C
Kollam
Saturday, October 16, 2021

പാരാലിംപിക്സ് താരങ്ങള്‍ ഇന്ത്യയുടെ കീര്‍ത്തി ഉയര്‍ത്തി; മെഡല്‍പേ ചര്‍ച്ചയില്‍ പ്രശംസിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ടോക്യോയില്‍ അഭിമാന നേട്ടം കൊയ്ത ഇന്ത്യന്‍ പാരാലിംപിക്സ് താരങ്ങളെ മെഡല്‍പേ ചര്‍ച്ചയില്‍ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനില്‍ ഇന്ത്യയുടെ കീര്‍ത്തി താരങ്ങള്‍ ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച താരങ്ങളുമായി മോദി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തിറക്കിയത്.