എബ്രഹാം മാത്യു മാത്തന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന് സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമാണ്. സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ പാപ്പന് പൂര്‍ത്തിയായി. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. നിത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് എന്നിവരാണ് മറ്റു താരങ്ങള്‍.