30.9 C
Kollam
Tuesday, August 3, 2021
spot_img

പള്ളിമണിൽ നവദമ്പതികൾ ആത്‌മഹത്യക്ക് ശ്രമിച്ചു;ഭർത്താവ് മരിച്ചു

കൊല്ലം: പള്ളിമൺ കിഴക്കേക്കര ഐക്കരഴികത്തുവീട്ടിൽ ശ്രീഹരി ആണ് മരിച്ചത്.ഒരുമാസം മുൻപായിരുന്നു അശ്വതിയുടെയും ശ്രീഹരിയുടെയും വിവാഹം. ദീർഘകാലം ഇരുവരും പ്രണയത്തിലായിരുന്നു.ശ്രീഹരിയുമായുള്ള വിവാഹത്തിന് അശ്വതിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.നവദമ്പതികൾ തമ്മിൽ ഇടയ്ക്കിടെ പലകാര്യത്തിലും വഴക്ക് നടന്നതായും പറയപ്പെടുന്നു. അശ്വതിയുടെ നില ഗുരുതരമായി തുടരുകയാണ്.മീയണ്ണൂർ അസ്സീസിയ മെഡിക്കൽകോളേജിൽ തീവ്രപരിചരണവിഭാഗത്തിലാണ് അശ്വതിഇപ്പോൾ. ഉണ്ണികൃഷ്ണപിള്ളയുടെയും മണിയമ്മയുടെയും മകനാണ് മരണപ്പെട്ട ശ്രീഹരി. കണ്ണനല്ലൂർ പോലീസ് കേസെടുത്തു

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles