26.9 C
Kollam
Monday, July 26, 2021
spot_img

പരവൂർ പൂതക്കുളം ഈഴംവിള ക്ഷേത്രത്തിനു സമീപം ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 50 ലിറ്ററോളം കോട പിടികൂടി.


കൊല്ലം : സിറ്റി കമ്മീഷണർ റ്റി. നാരായണന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ചും പരവൂർ ജനമൈത്രി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് കോട കണ്ടെത്തിയത്. പോലീസിനെ കണ്ട് തമ്പി കാക്ക എന്നുവിളിക്കുന്ന വിനീത് പി ബി ഹൗസ് ഈഴംവിള എന്ന ആൾ ഓടി രക്ഷപ്പെട്ടു ഇയാളുടെ സഹോദരൻ ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും പരവൂർ സി.ഐ. സംജിത് ഖാൻ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.ഗോപകുമാർ എസ്.ഐ.അജയകുമാർ എ എസ് ഐ മാരായ ഹരി സോമൻ, രമേശൻ സി പി ഒ അനെയ് എന്നിവർ റെയിഡിൽ പങ്കെടുത്തു.ഓമനക്കുട്ടൻ എന്ന ആളെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles