29 C
Kollam
Monday, June 14, 2021
spot_img

പനയഞ്ചേരി കിഷോർ മെമ്മോറിയൽ ക്ലബ് കോവിഡിലും ലോക്ക്ഡൗണിലും ദുരിതമനുഭവിക്കുന്നവർക്ക്‌ ഭക്ഷ്യക്കിറ്റും മരുന്നുകളും മാസ്ക്കും വിതരണം ചെയ്തു

അഞ്ചൽ പനയഞ്ചേരി കിഷോർ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അഞ്ചൽ പഞ്ചായത്തിലെ 16, 17 വാർഡുകളിൽ കോവിഡിലും ലോക്ക് ഡൗണിലും ദുരിതമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും മരുന്നുകളും മാസ്ക്കും വിതരണം ചെയ്തു. അഞ്ചൽ എക്സൈസ് ഇൻസ്പെക്ടർ ബൈജു . എൻ. ബേബി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു. കിഷോർ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് വിനയകുമാർ, വൈസ് പ്രസിഡൻറ് സാജു, സെക്രട്ടറി അജയകുമാർ, ട്രഷറർ ഹരിലാൽ ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് 50 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് മറ്റു മരുന്നുകളും മാസ്ക്ക്കളും വീടുകളിൽ എത്തിച്ചു നൽകിയത്കിഷോർ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക്ക് ഡൗൺ കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles