കൊല്ലം: പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ഇന്ന് രാത്രി (1/4/2021 വ്യാഴം)എട്ട് മണിയോടെയാണ് സംഭവം റെയിൽവേ സ്റ്റേഷന്റെ ചിന്നക്കട ഭാഗത്തെ കവാടത്തിനടുത്ത് വച്ച് ചവറ സ്വദേശി മുനീർ എന്ന യുവാവിനെ കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു