26.9 C
Kollam
Monday, July 26, 2021
spot_img

തച്ചൻകോട് സോഷ്യൽ വെൽഫെയർ സൊസൈറ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


കുറ്റിച്ചൽ; തച്ചൻകോട് സോഷ്യൽ വെൽഫെയർ സഹകരണസംഘം നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് തച്ചൻ കോഡ് വിജയൻ   പഠനോപകരണ വിതരണം . ഉദ്ഘാടനം  ചെയ്തു . സെക്രട്ടറി ബാഹുലെയൻ, ബോർഡ് മെമ്പർമാരായ കൊച്ചു നാണു, ഡോ: വി എസ് ജയകുമാർ, ദീപ, ജയകുമാരി, ജീവനക്കാരായ ആതിര എസ്.ആർ,അജിത്, സംഘം സഹകാരി എം.ആർ രാജേഷ് തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles