26.9 C
Kollam
Monday, July 26, 2021
spot_img

പടിഞ്ഞാറേകല്ലട വലിയപാടത്ത് ഏലാതോടില്‍ വള്ളം മുങ്ങി 2 യുവാക്കളെ കാണാതായി

പടിഞ്ഞാറേകല്ലട വലിയപാടത്ത് ഏലാതോടില്‍ വള്ളംമുങ്ങി രണ്ടുയുവാക്കളെ കാണാതായി. വലിയപാടംപ്രണവത്തില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആദര്‍ശ് (24), പടന്നയില്‍ സേതുവിന്റെ മകന്‍ മിഥിന്‍നാഥ് (21) എന്നിവരെയാണ് കാണാതായത്. വള്ളത്തില്‍ ഏലായില്‍ പോയത് അഞ്ചുപേരാണ് വള്ളം മറിഞ്ഞ് മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. വൈകിട്ട് അഞ്ചുമണിക്കാണ് അപകടം. ചെന്നിക്കോട്ട് ഭാഗത്ത് ചെളിയും മണലുമെടുത്ത ഭാഗമാണ് വലിയ ആഴമാണിവിടെ. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചു.

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles