പൂയപ്പള്ളി : പാണയത്തു മാടൻകാവ് ശിവക്ഷേത്രം മുൻ സെക്രട്ടറിയും സി പി ഐ അംഗവുമായ നെല്ലിപ്പറമ്പ് ചരുവിള പുത്തൻവീട്ടിൽ പാചകവിദഗ്ദ്ധൻ എൻ . സോമരാജൻ (79 ) നിര്യാതനായി . സംസ്കാരം നാളെ രാവിലെ 11 .30 നു വീട്ടുവളപ്പിൽ. ഭാര്യ : ജി . താമരാക്ഷി
മക്കൾ : ഇന്ദു , വിനോദ് , സിനി (ഇ .എസ് ഐ , എഴുകോൺ )
മരുമക്കൾ : ജയപ്രകാശ് , ജിഷ ( ഓവർസീയർ , ബ്ലോക്ക് പഞ്ചായത്ത് , കൊട്ടാരക്കര), ഷൈൻ