Home Latest News സി പി ഐ നേതാവ് ഉൾപ്പെട്ട നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ്:സരിത നായരെ ഉടൻ അറസ്റ്റ് ചെയ്യും

സി പി ഐ നേതാവ് ഉൾപ്പെട്ട നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ്:സരിത നായരെ ഉടൻ അറസ്റ്റ് ചെയ്യും

by Green Media Vision

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര യിൽ – സരിതാ നായരും ഇടതുമുന്നണി നേതാക്കളും കൂടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തൊഴിൽ തട്ടിപ്പിൽ അറസ്റ്റിനൊരുങ്ങി പോലീസ്; എഴു മാസം മുമ്പ് – പുറത്തായ തട്ടിപ്പിൽ നിരവധി പേരാണ് ഇരയായത് : സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ രേഖ ചമച്ചതടക്കമുള്ള വസ്തുതകളാണ് പുറത്ത് വന്നത് .ഇ കേസിൽ സി പി ഐ നേതാവ് അറസ്റ്റിലായി റിമാൻഡിലാണ് . നിലവിൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിലായ സരിതയെ ജയിലിൽ എത്തിയാകും അറസ്റ്റുെ ചെയ്യുക

You may also like

Leave a Comment