നെടുവത്തൂർ തട്ടക്കട്ട് പടിഞ്ഞാറ്റത്തി പരേതനായ ശ്രീ T G നാണു പിള്ളയുടെ സഹധാർമിണി ശ്രീമതി K R സുഭാഷിണി അമ്മ(93) 06/09/2021 രാവിലെ 7.00am വാർധക്യസഹജമായ അസുഖം മൂലം നിര്യാതയായി.
മക്കൾ : ശോഭനകുമാരി N, T N ചന്ദ്രബോസ്, T N ചന്ദ്രബാബു, പത്മകുമാരി S
മരുമക്കൾ : മുരളീധരൻ പിള്ള N, ജ്യോതിലക്ഷ്മി R I, പ്രീതറാണി P, രഘുകുമാർ G (പരേതൻ).