25.2 C
Kollam
Tuesday, August 9, 2022
spot_img

നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് .

ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവൻ ശാഖയായ നെടുമ്പന ഗാന്ധിഭവൻസ്നേഹാലയത്തിൽ   പി എൻ ഹോസ്പിറ്റലിന്റെ   നേതൃത്വത്തിൽ  അന്തേവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്  നടന്നു  സ്നേഹാലയം വികസന സമിതി സെക്രട്ടറി അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഡോക്ടർ അഭിലാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തവെൽഫെയർ ഓഫിസർ വിഷ്ണുപ്രിയ സ്വാഗതം പറഞ്ഞു..പി എൻ ഹോസ്പിറ്റലിന്റെ സേവനം മുൻപും സ്നേഹലയത്തിന് ലഭിച്ചിരുന്നു. വികസന സമിതി അംഗങ്ങൾ ആശംസകൾ അറിയിച്ചു സ്നേഹാലയം സ്റ്റാഫ് നഴ്‌സ്  രാജി ക്യമ്പിനു നേതൃത്വം  വഹിച്ചു .

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles