26.7 C
Kollam
Sunday, June 26, 2022
spot_img

നൃത്തശില്പം ‘ഗംഗ ‘മനോഹരമായി

തിരുവനന്തപുരം : രാജീവ് ആലുങ്കലിൻ്റെ ഖണ്ഡകാവ്യം ‘ഗംഗ’ തിരുവനന്തപുരത്ത്  നടക്കുന്ന സുര്യാ ഫെസ്റ്റിവലിൽ ഐശ്വര്യ രാജ നൃത്തശില്പമായി അവതരിപ്പിച്ചു. ഗംഗയുടെ ഉത്ഭവവും ജീവിത വഴികളും മാനസിക വ്യഥകളും മുക്കാൽ മണിക്കൂർ നീണ്ട നൃത്ത ശില്പത്തിന് മിഴിവേകി. സംഗീതവും ആലാപനവും ഭാഗ്യലക്ഷ്മി ആണ്  .ആർ.എൽ.വി.ആനന്ദ് ആണ് ഗംഗയ്ക്ക് നൃത്ത ഭാഷ്യമൊരുക്കിയത് 

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles