27.9 C
Kollam
Saturday, October 16, 2021

വെളിയം കൃഷ്ണമന്ദിരത്തിൽ ജെ.ഓമനയമ്മ നിര്യാതയായി

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡൻറും മുൻമന്ത്രി E.ചന്ദ്രശേഖരൻ്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന CPl നേതാവ് K.G രാധാക്യഷ്ണപിള്ളയുടെ മാതാവ് വെളിയം കൃഷ്ണ മന്ദിരത്തിൽ ജെ.ഓമനയമ്മ (92 വയസ്) അന്തരിച്ചു. ഭർത്താവ് പരേതനായ പൂങ്ങോട്ടു ഗോപാലപിള്ള , മക്കൾ KG കൃഷ്ണകുമാരി (R td ഹൈസ്കൂൾ ടീച്ചർ) , പരേതയായ KG ശ്യാമളകുമാരി (Rtd SS മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്) , KG കൃഷ്ണകുമാർ, KG സന്തോഷ് കുമാർ (മിൽമ ) മരുമക്കൾ C ജനാർദ്ദനനൻ നായർ (Rtd A.E KടEB) , VK ജനാർദ്ദനൻപിള്ള , സുജാത , ദീപ , ശ്രീകല. ശവസംസ്കാരം 20 തിങ്കൾ രാവിലെ 11 മണി സ്വവസതിയിൽ.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles