27.9 C
Kollam
Saturday, October 16, 2021

തഴുത്തല കൃഷ്ണകൃപയില്‍ പി.എസ്​.മീന നിര്യാതയായി

കൊട്ടിയം: തഴുത്തല ‘കൃഷ്ണകൃപ’യില്‍ ട്രഷറി ഡിപ്പാര്‍ട്ടുമെൻറ്​ റിട്ട. അസി. ഡയറക്ടര്‍ ജി. ജഗദീഷ് പ്രസാദി​െൻറ (ജനയുഗം കൊല്ലം യൂനിറ്റ് അക്കൗണ്ടൻറ്​‍) ഭാര്യ പി.എസ്​. മീന (60) റിട്ട. മാനേജര്‍, കനറാ ബാങ്ക്) നിര്യാതയായി. മകള്‍: കൃഷ്ണ ജഗദീഷ് (പോസ്​റ്റല്‍ സർവിസ്). മരുമകന്‍: എസ്.എസ്. പ്രജിത്‌ലാല്‍ (സോഫ്‌ട്‌വെയര്‍ എന്‍ജിനീയര്‍, ടെക്‌നോപാര്‍ക്ക്).

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles