28.9 C
Kollam
Saturday, July 31, 2021
spot_img

നിയമസഭാ തെരഞ്ഞെടുപ്പ് ; പോളിംഗ് ശതമാനം 55% ആയി

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 55% ആയി. പുരുഷന്‍മാര്‍ 56.12 ശതമാനവും സ്ത്രീകള്‍ 52.59 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 24.91 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles