Home Latest NewsNewsElection നിയമസഭാ ഇലക്ഷൻ ചാത്തന്നൂരിലും ചടയമംഗലത്തും തീപാറും മത്സരം

നിയമസഭാ ഇലക്ഷൻ ചാത്തന്നൂരിലും ചടയമംഗലത്തും തീപാറും മത്സരം

by Green Media Vision


കൊല്ലം: ചാത്തന്നൂരിലും ചടയമംഗലത്തും ഇത്തവണ പ്രത്യോകിച്ച് ഒരു മുന്നണിക്കും മേൽക്കോയ്മയില്ല. ഇരു മുന്നണികളിലും ജനങ്ങൾക്ക് ഏറ്റവും അറിയപ്പെടുന്ന സ്ഥാനാർത്ഥികളാണ് മത്സരാർത്ഥികൾ  ചാത്തന്നൂരിൽ മുൻ എം എൽ ഐ ജി എസ് ജയലാലിനെതിനെ കോൺഗ്രസ്സിലെ മുതിർന്ന നേതാവും ജനകീയനുമായ പീതാംമ്പരക്കുറുപ്പ് യൂഡിഎഫ് സ്ഥാനാർത്ഥി ആണെന്നുള്ളതാണ് മത്സരം കടുക്കാൻ കാരണം. ഓരോ മുന്നണികളും വാഗ്ദാനപ്പെരുമയുമായി പ്രചരണപരിപാടികൾ ചാത്തന്നൂർ മണ്ഡലത്തിൽ ശക്തമാക്കി. ചടയമംഗലത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി ജെ. ചിഞ്ചു റാണിയും യൂഡിഎഫ് സ്ഥാനാർത്ഥി എംഎം നസീറും ഒപ്പത്തിനൊപ്പമാണ് ഇത്തവണ കടുത്ത മത്സരം നടക്കുന്ന ചടയമംഗലത്ത് ആർക്കും മേൽക്കോയ്മയില്ല. തൊഴിലാളി മേഖലയായ മലയോര ഗ്രാമത്തിൽ മുന്നണികൾ വിയർത്തൊലിച്ചു പ്രചരണത്തിലാണ് ഇനി ജനവിധിയാണ് പ്രധാനം
Green Media vision News

You may also like

Leave a Comment