26.9 C
Kollam
Tuesday, May 17, 2022
spot_img

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മരിച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മരിച്ചു. തി​രു​വ​ന​ന്ത​പു​രം പ​രി​പ്പ​ന്‍​കോ​ട് സ്വ​ദേ​ശി പ്ര​ണ​വ്(26)​ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പോ​ത്ത​ന്‍​കോ​ട്-​പൗ​ഡി​ക്കോ​ണം റോ​ഡി​ല്‍ ശാ​ന്തി​പു​രം ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ണ​വി​നെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles