24.9 C
Kollam
Wednesday, July 28, 2021
spot_img

നിമിഷ ഫാത്തിമയുടെ ഹർജി തള്ളി

കൊച്ചി: അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹേബിയസ് കോർപ്പസ് ആയി പരിഗണിക്കാൻ ആവില്ലെന്ന് ഹൈക്കോടതി.
സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നിമിഷയുടെ അമ്മ ബിന്ദുവാണ് അഫ്ഗാൻ ജയിലിൽ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകൾക്കും കൊച്ചുമകൾക്കും ഐഎസ് പ്രവർത്തനങ്ങളുമായി ഇപ്പോൾ ബന്ധമില്ല. അതിനാൽ ഇരുവരെയും തിരികെ എത്തിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles