Home Latest NewsNews നടൻ വിജിലേഷ് വിവാഹിതനായി

നടൻ വിജിലേഷ് വിവാഹിതനായി

by Green Media Vision

മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി. ഫെയ്സ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാർഗനിർദേശം പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിജിലേഷിന്‍റെയും സ്വാതിയുടെയും വിവാഹം നടന്നത്. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

You may also like

Leave a Comment