30.9 C
Kollam
Tuesday, August 3, 2021
spot_img

നടൻ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു

ലയാളസിനിമയിൽ തനിമയാർന്ന അഭിനയശൈലി കൊങ്ങ് ശ്രദ്ധേയനായ നടനായിരുന്നു കെ.ടി എസ് പടന്നയിൽ . 88 വയസ്സായിരുന്നു.തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. നാടകലോകത്തുനിന്നാണ് സിനിമയിലെത്തിയത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. നടനായിട്ടും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ ചെറിയ കട നടത്തിയിരുന്ന പടന്നയിൽ നാട്ടിൽ നല്ലൊരു സുഹൃത്ബന്ധത്തിന് ഉടമയായിരുന്നു

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles