Home Latest NewsNews നഗരക്കാഴ്ച്ച …ചിന്നക്കട നഗരത്തിലെ ട്രാഫിക് പരിഷ്‌ക്കാരം

നഗരക്കാഴ്ച്ച …ചിന്നക്കട നഗരത്തിലെ ട്രാഫിക് പരിഷ്‌ക്കാരം

by Green Media Vision

കൊല്ലം;കൊറോണ വരുന്ന സ്ഥലങ്ങളിൽ കണ്ടയ്നമെന്റ് സോണുകൾ  എന്ന രീതിയിൽ പോലീസ് ബാരിക്കേഡുകൾ വയ്ക്കുന്നത് സ്വാഭാവികം ചില റോഡുകൾ തിരിക്കാൻ  ഡിവൈഡറായും ബോർഡുകൾ ഉപയോഗിക്കാറുണ്ട് പക്ഷെ യാതൊരുആവശ്യവുമില്ലാതെ കൊല്ലം നഗര ഹൃദയത്തിൽ ചിന്നക്കട റൗണ്ടിന്സമീപം റസ്റ്റ്ഹൗസിന് മുന്നിലെ കൊല്ലം കൊട്ടാരക്കര റോഡിന്റെ  നടുവിൽ  ഇങ്ങിനെ രണ്ടു ബോർഡുകൾ വച്ചതിന്റെ സുരക്ഷാമാനദണ്ഡം മനസ്സിലാകുന്നില്ല .അപകടം ഒഴിവാക്കാൻ ഇവിടെ ഒരു ബോർഡിന്റെ ആവശ്യമില്ല ഈ  ബോർഡ് മൂലം വാഹനങ്ങൾ  തലങ്ങും വിലങ്ങും ഇടുന്ന അവസ്ഥയാണ് ഇപ്പോൾ നഗരത്തിൽ .പരസ്യക്കാർ നിർമ്മിച്ച് നൽകിയ അധികമായുള്ള ബോർഡുകൾ  എവിടെയെങ്കിലും ഒക്കെ കുത്തിത്തിരുകുന്നത് ആശ്വാസ്യമല്ല .ഇ കൊറോണക്കാലത്ത് ആ ബുലൻസുകൾക്ക് കടന്നുപോകാൻ വരെ ഇ ബോർഡുകൾ  തടസ്സമാകുന്നു 

You may also like

Leave a Comment