29 C
Kollam
Monday, June 14, 2021
spot_img

ധര്‍മ്മടത്ത്​ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സി.രഘുനാഥ്​ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയായേക്കും

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ​ സി.രഘുനാഥ്​ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയാണ്​ രഘുനാഥ്​. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക്​​ യു.ഡി.എഫ്​ പിന്തുണ നല്‍കുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്​നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ്​ യു.ഡി.എഫ്​ രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്​​.
ധര്‍മ്മടത്ത്​ മുഖ്യമന്ത്രിക്കെതിരെ ശക്​തനായ സ്ഥാനാര്‍ഥി വേണമെന്ന്​ കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്ന്​ കെ.സുധാകരന്‍ സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു.
എന്നാല്‍, ധര്‍മ്മടത്ത്​ മത്സരിക്കാനില്ലെന്ന്​ സുധാകരന്‍ നിലപാടെടുത്തു

Green Media vision News

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles