27.9 C
Kollam
Monday, June 14, 2021
spot_img

ദോഷമകറ്റാനുള്ള ആചാരത്തിന്റെ ഭാഗമായി കണങ്കാലില്‍ കത്തിയും മൂര്‍ച്ചയേറിയ ബ്ലേഡും

ബെംഗളൂരു: ദോഷമകറ്റാനുള്ള ആചാരത്തിന്റെ ഭാഗമായി കണങ്കാലില്‍ കത്തിയും മൂര്‍ച്ചയേറിയ ബ്ലേഡും ടേപ്പുകൊണ്ട് ഒട്ടിച്ചു വെച്ച് യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയ യുവതിയെ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അസം സ്വദേശിനിയായ ഉമാദേവിയെന്ന 26 കാരിയാണ് അറസ്റ്റിലായത്.

ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കൊപ്പം ബെംഗളൂരുവില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പുറപ്പെടാനായി എത്തിയതായിരുന്നു ഇവര്‍. വിമാനത്താവളത്തിലെ സിഐഎസ്എഫ് സംഘം യാത്രക്കാരില്‍ പരിശോധന നടത്തവേയാണ് ഇവര്‍ കുടുങ്ങിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles