24.9 C
Kollam
Wednesday, July 28, 2021
spot_img

ദേശീയപാതയിൽ നവായിക്കുളത്ത് KSRTC ബസ്സ് മറിഞ്ഞു

അപകടത്തിൽപെട്ട KSRTC ബസ്സ് പാതയോരത്തെ പുരയിടത്തിലേയ്ക്ക് മറിഞ്ഞ നിലയിൽ

https://www.facebook.com/watch/?v=260605155826112

നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പെട്രോൾ പമ്പിന് മുൻപിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു തിരുവനന്തപുരത്തു നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസ്സഞ്ചർ ബസ്സാണ് അപകടത്തിൽ പെട്ടത്. അതിരാവിലെയായിരുന്നു സംഭവം
ബൈക്കിനെ ഓവർടേക്ക് ചെയ്ത് തെറ്റായ ദിശയിൽ വന്ന ബസ് വലത്തോട്ട് വെട്ടി തിരിച്ചതാണ് മഴമൂലം റോഡ് തെന്നൽ ഉണ്ടായതിനാൽ നിയന്ത്രണം വിട്ട് മറിയാൻ കാരണം. നിയന്ത്രണം വിട്ട ബസ്സ്   നൂറ്റമ്പതുമീറ്ററോളം ദൂരത്തിൽ താഴെയുള്ള പുരയിടത്തിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ബസ്സിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബസിലുള്ളവർ നിസ്സാര പരിക്കുകളൊടെ രക്ഷപെട്ടു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ദേശീയപാതയിൽ നിരന്തരമായി വൻ അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് നാവായിക്കുളം ആറാം മൈൽ.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles