28.9 C
Kollam
Saturday, July 31, 2021
spot_img

ദേശീയപാതയിൽ കൊട്ടിയത്ത് വാഹനാപകടം

കൊല്ലം; കൊട്ടിയം  ദേശീയപാതയിൽ പറക്കുളത്ത്  പെട്രോൾ പാമ്പിന്നി   മുന്നിൽ  മിനി ലോറിയും പാഴ്‌സൽ വാനും കൂട്ടിയിടിച്ചു രണ്ടുപേർക്കു ഗുരുതരപരിക്ക്   ലോറിഡ്രൈവറൻമ്മാരായ  ആലുവ സ്വദേശി  ജിഷ്ണു  കല്ലറ സ്വദേശി ജോഷി എന്നിവർക്കാണ് പരിക്കേറ്റത്  ആലുവയിൽ നിന്നും എണ്ണ കയറ്റിവന്ന മിനി പാഴ്‌സൽ  വാനും തിരുവനന്തപുരത്തുനിന്നും കൊല്ലത്തേയ്ക്ക്ചരക്കുകയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ പൂർണ്ണമായി തകർന്നു. ലോറി തൊട്ടടുത്ത   ട്രാൻസ്ഫോമറിന്റെ സുരക്ഷാ ഗ്രില്ലിൽ ഇടിച്ചുനിൽക്കുകയായിരുന്നു  വൻദുരന്തം ഒഴിവായതായി പെട്രോൾ  പമ്പിലെ ജീവനക്കാർ പറയുന്നു ഒരുവാഹനം പെട്രോൾ  പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ ഇടിച്ചു കയറുകയും ചെയ്തു   പരിക്കേറ്റ ഇരുവരെയും  കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാതയിൽ കൊട്ടിയം പറക്കുളം ഭാഗത്ത്  അടിക്കടി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത് മഴക്കാലമായാൽ ഇറക്കവും  വളവും ഉള്ള റോഡിൽ വാഹനങ്ങൾ പലതും അപകടത്തിൽ പെടുന്നു

Related Articles

stay connected

1,820FansLike
53FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles