26.9 C
Kollam
Monday, July 26, 2021
spot_img

ദേവസ്വം തരിശുഭൂമി കൃഷിക്കുപയോഗിക്കും

ദേവസ്വത്തിന് കീഴിൽ വെറുതെ കിടക്കുന്ന ഭൂമി കൃഷി ചെയ്യാൻ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷണൻ പറഞ്ഞു. ഒരു കോടി ഫലവൃക്ഷത്തൈ ജില്ലാ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രത്തിലെ ദൈനംദിന ആവശ്യത്തിനാവശ്യമായ പൂക്കൾ ക്ഷേത്ര  പരിസരത്ത് തന്നെ നട്ട് വളർത്തി ക്ഷേത്ര പൂങ്കാവാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles