25.5 C
Kollam
Tuesday, August 9, 2022
spot_img

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജിലൻസ് & ആന്റീ കറപ്ഷൻ ബ്യുറോ കൊല്ലം യൂണിറ്റിലെ ഉദ്യോഗസ്ഥർ അവരുടെ ശമ്പളത്തിൽ നിന്നും സ്വരൂപിച്ച 2,75,000/ രൂപ. കൊല്ലം ജില്ലാ കളക്ടർ  ബി .അബ്ദുൾനാസർ ഐഎഎസ് ന് വിജിലൻസ് & ആന്റീ കറപ്ഷൻ ബ്യുറോ കൊല്ലം യൂണിറ്റ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ശ്രീ. അശോക് കുമാർ കൈമാറുന്നു 

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles