29 C
Kollam
Monday, June 14, 2021
spot_img

ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ കൊല്ലംകാരി ഡോ.ഡ്യൂബിജോസിന്

കൊല്ലം : ദുബായ് സർക്കാരിന്റെ ഗോൾഡൻ വീസ ദുബായ് കരാമയി ലുള്ള ആയുർവേദ ആശുപത്രിലെ ചീഫ് ഫിസിഷ്യൻ കുട്ടിക്കട പയ്യമ്പള്ളി തറവാട് അംഗം ഡോ.ഡ്യൂബി ജോസിനു ലഭിച്ചു . വിട്ടുമാറാത്ത തലവേദന, തുമ്മൽ, സൈന സൈറ്റിസ്, മനോദൗർബല്യം തുടങ്ങിയ അസുഖങ്ങളെ പരമ്പരാഗത ചികിത്സയിലൂടെ സുഖപ്പെടുത്തുന്നതിൽ കഴിവുതെളിയിച്ചതിനുള്ള അംഗീകാരമായാണ് ഗോൾഡൻ വീസ സമ്മാനിച്ചത്. 5 വർഷമായി ദുബായിൽ സേവനമനുഷ്ഠിക്കുന്നു. ദുബായ് ലോജിസ്റ്റിക്കിലെ ഉദ്യോഗസ്ഥനായ ഹാ രീസിന്റെ ഭാര്യയാണ്. കൂട്ടിക്കട പയ്യമ്പള്ളിയിൽ ജോസ് പോളിന്റെയും സോഫിയ ജോസിന്റെയും മകളാണ്. വൻകിടനിക്ഷേപകർ, ഗവേഷകർ, മെഡിക്കൽ പ്രഫഷനലുകൾ തുടങ്ങിയവർക്കാണു രാജ്യത്തിന്റെ അംഗീകാരമായി ദുബായ് 10 വർഷത്തേക്കുള്ള വിസ നൽകുന്നത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles