26.9 C
Kollam
Thursday, October 6, 2022
spot_img

ദിലീപ് ഫാൻസ്‌ അസോസിയേഷൻ നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകി

റഹിം പനവൂർ

തിരുവനന്തപുരം : ചലച്ചിത്ര നടൻ ദിലീപിന്റെ ജന്മദിനത്തോടാനു ബന്ധിച്ച് ദിലീപ് ഫാൻസ്‌ ആൻറ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി റോഡുകളിൽ അലയുന്ന നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകി.

അസോസിയേഷൻ ചെയർമാൻ റിയാസിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി കിഷോർ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷംനാദ്, അജിത്ത് രാജാജി നഗർ, അജയ് ശ്രീകാര്യം, ഉണ്ണി ഞാണ്ടൂർകോണം, തനയ് പേരൂർക്കട എന്നിവരും നിരവധി യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles