30.9 C
Kollam
Tuesday, August 3, 2021
spot_img

ത്രിപുര റൈഫിൾസിലെ കോൺസ്റ്റബിൾ ഓടനാവട്ടം സ്വദേശി ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ഓയൂർ:  ഓടനാവട്ടം കട്ടയിൽ സ്വദേശിയായ ത്രിപുരസ്റ്റേറ്റ് റൈഫിൾസിലെ കോൺസ്റ്റബിൾ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കട്ടയിൽ അപ്പുണ്ണിമന്ദിരത്തിൽ പരേതനായ മണിയൻപിള്ളയുടെയും പൊന്നമ്മയുടെയും മകൻ എം.ജയപ്രകാശ് (39)ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി ഹൃദയാഘാതം സംഭവിച്ച ജയപ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. 6 മാസം മുൻപ് അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോയ ഇദ്ദേഹം അടുത്തമാസം 7 ന് അവധിക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ:നീലിമ (മീയ്യണ്ണൂർ). മക്കൾ: അങ്കിത് എൻ പ്രകാശ്, അഭിനവ എൻ പ്രകാശ്. സംസ്കാരം വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പിൽ

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles