30.9 C
Kollam
Tuesday, August 3, 2021
spot_img

തോപ്പില്‍ അമ്മിണിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം; കമ്യൂണിസ്റ്റ് നേതാവും നാടകാചാര്യനും സിനിമാ  സംവിധായകനും മുന്‍ എംഎല്‍എയുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ വള്ളികുന്നം തോപ്പില്‍ അമ്മിണിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
കുടുംബാംഗങ്ങള്‍ കമ്മ്യൂണിസ്റ്റുകാരായതിന്റെ പേരില്‍ ജന്മിമാരുടെയും ഗുണ്ടകളുടെയും പൊലീസിന്റെയും പീഡനങ്ങള്‍ക്ക് അമ്മിണിയമ്മയും ഇരയായി. ജന്മികുടുംബത്തിലാണ് ജനിച്ചതെങ്കിലും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അമ്മിണിയമ്മയെന്ന്   മുഖ്യമന്ത്രി അനുസ്മരിച്ചു.അമ്മിണിയമ്മയുടെ  സംസ്കാരം ഇന്ന് ഉച്ചയോടെ വള്ളികുന്നത്തെ  വീട്ടുവളപ്പിൽ  നടക്കും 

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles