Home Latest NewsNews തെരുവ് നായഭീതിയിൽ ഓയൂർ നിവാസികൾ

തെരുവ് നായഭീതിയിൽ ഓയൂർ നിവാസികൾ

by Green Media Vision


ഓയൂർ : തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടി ഓയൂർ നിവാസികൾ പൂയപ്പള്ളി വെളിനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളായ ഓയൂർ ജംങ്ങ്ഷൻ പയ്യക്കോട് തിരിച്ചൻകാവ് പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം രാത്രികാലങ്ങളിൽ തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വൻ ഭീഷണിയായി മാറിയിരിക്കുകയാണ് അടുത്തിടെ നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത് അധികൃതർ നായശല്യം ഒഴിവാക്കാൻ ഉടൻ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Citizen Report

You may also like

Leave a Comment