25.5 C
Kollam
Sunday, September 25, 2022
spot_img

തൃ​ശൂ​രി​ൽ പോ​സ്റ്റോ​ഫീ​സി​ൽ മോ​ഷ​ണ​ശ്ര​മം; മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ട്ടു

തൃ​ശൂ​ർ: തൃ​ശൂ​ർ പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ പോ​സ്റ്റോ​ഫീ​സി​ന് തീ​യി​ട്ടു. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഓ​ഫീ​സി​ന​ക​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​ലെ കംപ്യൂ​ട്ട​ർ, പ്രി​ന്‍റ​ർ, ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ, ആ​ർ​ഡി രേ​ഖ​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. രാ​വി​ലെ ഓ​ഫീ​സ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് സം​ഭ​വം ആ​ദ്യം അ​റി​ഞ്ഞ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles