26.9 C
Kollam
Monday, July 26, 2021
spot_img

തൃത്താലയിലെ പീഡനത്തിൽ പെൺസുഹൃത്തും

പാലക്കാട് ;തൃത്താലയില്‍ മയക്കുമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഭിലാഷിന്‍റെ സുഹൃത്ത്. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച കഞ്ചാവ് അഭിലാഷ് സൂക്ഷിച്ചത് പട്ടാമ്പി ശങ്കര മംഗലത്തെ പെണ്‍സുഹൃത്തിന്‍റെ വീട്ടിലാണെന്ന് സുഹൃത്ത്. ലഹരി സംഘത്തില്‍ പട്ടാമ്പിയിലെ രാഷ്ട്രീയ നേതാവിന്‍റെ മകനും ഉള്‍പ്പെട്ടിരുന്നുവെന്ന്  പൊലീസിന് വിവരം ലഭിച്ചു

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles