27.9 C
Kollam
Monday, June 14, 2021
spot_img

തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച CFLTC ലേക്ക് വൈസ്മെൻ ഇന്റർനാഷണൽ കോവിഡ് പ്രതിരോധഉത്പന്നങ്ങൾ നൽകി


കൊല്ലം ; കോവിഡ് പ്രതിരോധ പദ്ധതിയായ ഹീൽ ദി വേൾഡിൻ്റെ ഭാഗമായി ചാത്തന്നൂർ വൈസ്മെൻ ക്ലബിൻ്റെയും കൊല്ലം സിവിൽ സ്റ്റേഷൻ വൈസ്മെൻ ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൾസ് ഓക്സീ മീറ്ററുകൾ, PPE കിറ്റുകൾ, കൈയുറകൾ, N95 മാസ്കുകൾ, ഫേസ് ഷീൽടുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്തിലെ വിവിധ CFLTC, DCC കളിലേക്ക് ആണ് വിതരണം ചെയ്തത് . വൈസ്മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട് നാലിൻ്റെ ഗവർണർ വൈസ്മെൻ അഡ്വക്കേറ്റ് ലെഫ്റ്റനന്റ് കേണൽ കെ കെ ജോണിൽ നിന്ന് തൃക്കോവിൽ വട്ടം ഗ്രാമ പഞ്ചായത്ത് നടുവിലക്കര അഞ്ചാം വാർഡ് മെമ്പർ ഷിബുലാൽ ഏറ്റുവാങ്ങി. വൈസ്മെൻ ഇന്റർനാഷ്ണൽ കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ അഡ്വ: എൻ.സതീഷ് കുമാർ , വൈസ്മെൻ ഇന്ത്യാ ഏരിയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പ്രമോദ് പ്രസന്നൻ, ചാത്തന്നൂർ വൈസ്മെൻ ക്ലബ്ബ് പ്രസിഡന്റ് എസ് പ്രമോദ്, കൊല്ലം സിവിൽ സ്റ്റേഷൻ വൈസ്മെൻ ക്ലബ്ബ് സെക്രട്ടറി ടി.പ്രദീപ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ ഷിബു റാവുത്തർ,എന്നിവർ പങ്കെടുത്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles