28.9 C
Kollam
Saturday, July 31, 2021
spot_img

തീരദേശ റോഡിൽ സഞ്ചാരനിയന്ത്രണം

കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ റോഡിൽ ഉൾപ്പെടുന്ന
കാക്കത്തോപ്പ് മുതൽ ഇരവിപുരം വളവുവരെയുള്ള ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഒഴികെയുള്ള എല്ലാത്തരം വാഹനങ്ങളും സഞ്ചരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles