24.9 C
Kollam
Wednesday, July 28, 2021
spot_img

തിരുവല്ല സ്റ്റേഷനിലെ എഎസ് ഐ ഭരണിക്കാവിലുണ്ടായ അപകടത്തിൽ മരിച്ചു


ശാസ്താംകോട്ട:തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഭരണിക്കാവില്‍ വാഹനാപകടത്തില്‍ മരിച്ചു. കിഴക്കേകല്ലട മുട്ടം സരസ്വതിമന്ദിരത്തില്‍ സാബു (50) ആണ് മരണപ്പെട്ടത്. കൊല്ലം- തേനി ദേശീയ പാതയിലെ പുന്നമൂട് ഉണ്ടായ അപകടത്തിലാണ് സാബു മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു വരുംവഴി കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. യൂണിഫോമിനു മുകളില്‍ സിവില്‍ഡ്രസ് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഈ മേഖലയില്‍ അപകടം നിത്യസംഭവമാണ്

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles