26.9 C
Kollam
Friday, January 28, 2022
spot_img

തിരുവല്ലയില്‍ സിപിഐ (എം) ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു

പത്തനംതിട്ട : തിരുവല്ലയില്‍ സിപിഐ എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. പെരിങ്ങരലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അഞ്ച് പേരാണുണ്ടായിരുന്നതെന്നാണ് സൂചന.സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു പ്രതികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു 

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles