24.9 C
Kollam
Wednesday, July 28, 2021
spot_img

തിരുവനന്തപുരം സ്വദേശിയായ കലാകാരൻ അബുദാബിയിൽ നിര്യാതനായി

അബൂദബി: തിരുവനന്തപുരം പള്ളിമുക്ക് ആലങ്കോട് സ്വദേശി ബീമാ മന്‍സിലില്‍ ബദറുദ്ദീന്‍ അബ്​ദുല്‍ മജീദ് (50) അബൂദബിയില്‍ ഹൃദയാഘാതംമൂലം നിര്യാതനായി.അബൂദബി കമേഴ്‌സ്യല്‍ ബാങ്ക്​ ഉദ്യോഗസ്ഥനായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം വീട്ടിലേക്കു പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായി രുന്നു. അബൂദബി ശക്തി തിയറ്റേഴ്‌സി​െന്‍റ സജീവ പ്രവര്‍ത്തകനും നാടക കലാകാരനുമായിരുന്നു.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles