Home Latest NewsNews തിരുവനന്തപുരംവലിയ തുറ പൊലീസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം

തിരുവനന്തപുരംവലിയ തുറ പൊലീസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം

by Green Media Vision

തിരുവനന്തപുരം : വലിയ തുറ പൊലീസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം സ്റ്റേഷന് പുറക് വശത്ത് സൂക്ഷിച്ചിരുന്ന പഴയ ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു . ചാക്കയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത് തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല

You may also like

Leave a Comment