26.9 C
Kollam
Thursday, October 6, 2022
spot_img

തിരുമുല്ലവാരം സ്മിതാ ഭവനിൽ പി.വൈ. ജോർജ് അന്തരിച്ചു

കൊല്ലം : കേരളശബ്ദം മുൻ അസി: മാനേജർ തീരുമുല്ലവാരം സ്മിത ഭവനിൽ പി.വൈ. ജോർജ് (72) അന്തരിച്ചു. സംസ്കാരം ഇന്നു 11 ന് കല്ലുവാതുക്കൽ ഇലഞ്ഞിക്കൽ വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം വരിഞ്ഞം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .

ഭാര്യ : മേരിക്കുട്ടി ജോർജ് .

മക്കൾ : അജിത , സ്മിത .

മരുമക്കൾ : ഷിനു രാജൻ , വർഗീസ് ജോൺ

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles